ശ്രീ മഹേഷിൻറെ ഭാര്യയുടെ മരണത്തിലും ദുരൂഹത, പരാതി.കൊല്ലാന്‍ പദ്ധതിയിട്ടവരില്‍ പൊലീസുകാരിയും.ജയിലിൽ പ്രകോപിതനായി, ബ്ലേഡ് എടുത്ത് കഴുത്തിലും കയ്യിലും മുറിച്ചുവെന്ന് ജയിൽ സൂപ്രണ്ട് June 9, 2023 1:51 pm ആലപ്പുഴ: നാടിനെ നടുക്കി 6 വയസുകാരിയെ ക്രൂരമായി കൊന്ന മഹേഷിനെതിരെ ഗുരുതര ആരോപണങ്ങൾ . ശ്രീ മഹേഷിനെതിരെ ഗുരുതര ആരോപണവുമായി,,,