രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് പരോൾ; ഇന്ന് പുറത്തിറങ്ങും December 24, 2021 12:54 pm ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ഇന്ന് പരോളിൽ പുറത്തിറങ്ങും. ഒരുമാസത്തെ പരോൾ ആണ് നളിനിക്ക് മദ്രാസ്,,,