തിരുവനന്തപുരത്ത് എല്ലാവരും ഒറ്റക്കെട്ട്!!തരൂരില്‍ നിന്നും പരാതി ലഭിച്ചിട്ടില്ല-നാനാ പഠോളെ April 14, 2019 6:48 pm തിരുവനന്തപുരം:ഗ്രൂപ്പ് വഴക്കും പടലപ്പിണക്കവും കൊണ്ട് പ്രവർത്തനം നിർജീവം എന്ന് കോൺഗ്രസുകാർ തന്നെ പരാതി ഉയർത്തിയ തിരുവനന്തപുരത്ത് കൂടുതൽ ശ്രദ്ധ ചെലുത്താൻ,,,