അന്താരാഷ്ട്ര വനിതാ ദിനത്തിൽ 29 സ്ത്രീകള്‍ക്ക് രാഷ്ട്രപതി നാരീശക്തി പുരസ്‌കാരം സമ്മാനിക്കും March 7, 2022 5:10 pm അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരീശക്തി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വിവിധ മേഖലകളില്‍ മികവുതെളിയിച്ച,,,