മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടേണ്ടിയിരുന്നത് പാര്‍വതിക്കോ?; ജൂറി ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ വിവാദത്തിലേക്ക് April 14, 2018 7:37 pm ഇത്തവണത്തെ മികച്ച നടിയായി ദേശീയ ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്തത് അന്തരിച്ച നടി ശ്രീദേവിയെയാണ്. രവി ഉദ്യാവര്‍ സംവിധാനം ചെയ്ത മോം,,,