ദേശീയ യൂത്ത് അത്‌ലറ്റിക്; കേരളം രണ്ടാം സ്ഥാനത്ത് May 27, 2016 1:00 pm കോഴിക്കോട്: ദേശീയ യൂത്ത് അത്‌ലറ്റിക്കില്‍ കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. രണ്ടാം ദിവസം എത്തിയപ്പോള്‍ 34 പോയിന്റുമായി ഉത്തര്‍പ്രദേശാണ് മുന്നിട്ടു,,,