വിമതനാകാനില്ല; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍; കോണ്‍ഗ്രസിനായി മുഴുവന്‍ സമയവും പ്രചാരണത്തിനുണ്ടാകുമെന്നും നിബു ജോണ്‍ August 10, 2023 9:25 am കോട്ടയം: പുതുപ്പള്ളിയില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ് നേതാവ് നെബു ജോണ്‍. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് നിബു,,,