സൗഹൃദത്തിനൊക്കെ കടുത്ത നിയന്ത്രണമായിരുന്നു; സ്‌നേഹത്തിന്റെ പേരില്‍ സര്‍വ്വതും ത്യജിക്കാന്‍ ഞാന്‍ തയാറായില്ല; മോള്‍ക്കു വേണ്ടി മാത്രം ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്: നീന കുറുപ്പ് May 18, 2018 12:56 pm വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ചില താരങ്ങള്‍ അന്നും ഇന്നും എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരിക്കും. ആദ്യ കാലത്ത് നല്‍കിയ അതേ പരിഗണനയും,,,