നീതി ആയോഗിന്റെ ഹെല്‍ത്ത് ഇന്‍ഡെക്സ്: കേരളം ഒന്നാമത്; ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍ December 27, 2021 5:40 pm ന്യൂഡല്‍ഹി: നീതി ആയോഗിന്റെ ഹെല്‍ത്ത് ഇന്‍ഡെക്സില്‍ കേരളം ഒന്നാമത്. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. തമിഴ്നാടും തെലങ്കാനയുമാണ് മൂന്നും നാലും സ്ഥാനത്ത്.,,,