ടിക് ടോക്കില്‍ പരിഹാസത്തിനിരയായ പെണ്‍കുട്ടിയുടെ അടുത്ത വീഡിയോ വൈറല്‍ November 30, 2018 10:29 am നീതു എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയുടെ പരിഹാസ പാത്രമായത്. വെറും 13 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയുടെ പേരിലായിരുന്നു സോഷ്യല്‍ മീഡിയയുടെ ആക്രമണം.,,,