ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി; മാതാപിതാക്കള്‍ ഉപേക്ഷിച്ചത് പെണ്‍കുഞ്ഞായതിനാലെന്ന് പൊലീസ് October 17, 2017 12:56 pm ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലിലാണ് സംഭവം. ചവറ്റുകൂനയില്‍ നിന്നുമാണ് തുണിയില്‍ പൊതിഞ്ഞ,,,