ഗോരക്ഷകര്‍ക്ക് പിന്തുണ; പശുക്കടത്തുകാരുടെ 2.5 കോടിയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് October 2, 2017 9:07 am ഗോ രക്ഷകരെന്ന പേരില്‍ രാജ്യമെങ്ങും അക്രമം അഴിച്ചുവിടുന്ന സംഘത്തിന് സന്തോഷമേകുന്ന തീരുമാനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പശു കള്ളക്കടത്തുകാര്‍ക്ക് കര്‍ശന മുന്നറിപ്പുമായി,,,