ഭാര്യയെ പീഡിപ്പിക്കുന്ന പ്രവാസികൾ ഇനി വിദേശത്ത് പോകാൻ പാടുപെടും; പാസ്പോർട്ട് റദ്ദാക്കാൻ ശുപാർശ September 20, 2017 10:28 am ഭാര്യയെ ഉപോക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളായ ഭർത്തക്കൻമാരുടെ പാസ്പേർട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശ. കൂടാതെ,,,