ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
September 11, 2017 8:58 am

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സി.സി.ടിവി ദൃശ്യങ്ങളില്‍ കണ്ടയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആന്ധ്ര സ്വദേശിയായ ഇയാളെ രഹസ്യകേന്ദ്രത്തില്‍,,,

Top