ലാലുവിന്റെ 165 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി September 12, 2017 3:07 pm ബീഹാർ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ 165 ഓളം കോടി രൂപയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.,,,