നയാപൈസ കൈയിലില്ലായിരുന്നു; ഇന്ന് 52,000 കോടി രൂപ ആസ്തിയുള്ള കമ്പനിയുടെ സിഇഒ; നോട്ടുനിരോധനം വിജയ് ശേഖര്‍ ശര്‍മ്മയെന്ന യുപിക്കാരന്‍റെ ജീവിതത്തെ മാറ്റിമറിച്ച വഴി… November 8, 2017 1:35 pm ഒരു പ്രഖ്യാപനത്തിലൂടെ നടത്തിയ നോട്ടു നിരോധനം കള്ളപ്പണം തടയുമെന്നും ഭീകരവാദത്തെ ഇല്ലാതാക്കുമെന്നൊക്കെ വീരവാദം മുഴക്കിയെങ്കിലും പിന്നീട് ബിജെപി നേതാക്കള്‍ പോലും,,,