മല കയറാന്‍ വന്ന സുഹാസിനി യെച്ചെൂരിയുടെ അടുത്തയാളെന്ന് പ്രചാരണം;സംഘപരിവാറിന്റെ പ്രചാരണം October 20, 2018 1:34 pm തിരുവനന്തപുരം: ശബരിമലയില്‍ കനത്ത സംഘര്‍ഷത്തിനിടെയും റിപ്പോര്‍ട്ടിംഗിനെത്തിയ ന്യൂയോര്‍ക്ക് ടൈംസിലെ മാധ്യമപ്രവര്‍ത്തക സുഹാസിനി സിപിഐഎം പിന്തുണയോടെയാണ് എത്തിയതെന്ന്് തെളിയിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം,,,