ന്യുസിലാന്റ് മുന്‍ക്രിക്കറ്റ് താരം മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു;മരണം രക്താര്‍ബുദം ബാധിച്ച് ചികിത്ദ്‌സയിലിരിക്കെ.
March 3, 2016 11:48 am

ഓക് ലന്‍ഡ്: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ (53) അന്തരിച്ചു. രക്താര്‍ബുദം ബാധിച്ച് നാല് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു,,,

Top