‘നിധിന്‍ സാര്‍ സ്‌കൂളിലേക്ക് ഒന്നു വരണം’; പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി, പോലീസിന്റെ വൈറല്‍ കുറിപ്പ് October 11, 2023 3:33 pm കൗമാര കാലത്തെ പ്രണയവും മറ്റ് ചങ്ങാത്തങ്ങളുമൊക്കെ ചിലപ്പോഴൊക്കെ അവരെ ചതിക്കുഴികളിലും വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലും അകപ്പെടാറുണ്ട്. ഇത്തരം ചതിക്കുഴികളൊഴിവാക്കാന്‍ കേരള,,,