മംഗളത്തിന്റെ കുരുക്കിൽ പെട്ട് ജോൺ ബ്രിട്ടാസും നികേഷും അടക്കമുള്ള മാധ്യമപ്രവർത്തകർ; വാർത്ത കൊടുക്കുന്നതിന് ചാനലിൽ രണ്ടഭിപ്രായം March 28, 2017 2:21 pm കോട്ടയം:മുഖ്യമന്ത്രി പിണറായി വിജയൻറെ ലാവ്‌ലിൻ കേസ് അടക്കം 27 സി.പി.എം നേതാക്കളുടെ ഫോൺ കോളുകളും കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരുടെ ഫോൺ,,,