പാര്‍വ്വതിയുടെ പരാതിയില്‍ ഉടനടി നടപടി എടുത്ത കേരള പൊലീസിന് നടുവിരല്‍ സല്യൂട്ട്; സോഷ്യല്‍ മീഡിയയിലെ സ്ത്രീകളെ പൊലീസ് രണ്ട് തട്ടായി കാണുന്നു December 28, 2017 9:10 am സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനിയുടെ ഫേസ്ബുക് പോസ്റ്റ്. പ്രശ്‌സ്തരായവരുടെ കാര്യത്തില്‍ മാത്രം ശുഷ്‌കാന്തി കാണിക്കുന്ന,,,