നിപ; മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി ! തിരുവനന്തപുരത്തെ 4 പേർ സമ്പർക്ക പട്ടികയിൽ ! ഹൈറിസ്ക് പട്ടികയിൽ 101 പേർ July 22, 2024 12:49 pm കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് 14കാരൻ മരിച്ച സാഹചര്യത്തിൽ ഇന്ന് 13 പേരുടെ സാമ്പിളുകൾ പരിശോധിക്കും. 9 പേരുടേത്,,,