ഭര്‍ത്താവിന്റെ എല്ലാം എനിക്ക് മാത്രം സ്വന്തമാണ്…!! മറ്റാരെങ്കിലും അയാളെ കാണുന്നത് ഹറാമാണ് April 10, 2019 4:57 pm ഭാര്യമാരെ മുഖം മൂടിയണിയിച്ച് നടത്തുന്നവരെ കളിയാക്കുന്ന പോസ്റ്റ് വൈറലാകുന്നു. മുഖം മറച്ചിരിക്കുന്ന ഭര്‍ത്താവിനൊപ്പം ചിത്രമെടുത്ത യുവതിയുടെ പോസ്റ്റും കുറിപ്പുമാണ് വൈറലാകുന്നത്.,,,