‘ഇന്ത്യ’ കേരളത്തില്‍ സാധ്യമല്ല; സഖ്യമില്ലെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും July 21, 2023 12:38 pm ബെംഗളുരു: വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ കേരളത്തില്‍ സാധ്യമല്ലെന്ന് സിപിഐഎമ്മും കോണ്‍ഗ്രസും. സഖ്യം സംസ്ഥാനത്ത് പ്രാവര്‍ത്തികമാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി,,,