മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി.തീനാളങ്ങളിൽ ലയിച്ച് അക്ഷര സൂര്യൻ. എഴുത്തിന്റെ പെരുന്തച്ചന് വിട നൽകി നാട്, അന്തിമോപചാരം അർപ്പിച്ച് കേരളം December 26, 2024 5:57 pm കോഴിക്കോട്: മലയാളത്തിൻ്റെ അക്ഷരലോകത്ത് നികത്താനാവാത്ത വിടവ് തീർത്ത് മഹാനായ എം ടി വാസുദേവൻ നായർക്ക് ഇനി അന്ത്യവിശ്രമം. എം ടി,,,