എന്‍ആര്‍ഐക്കാര്‍ക്ക് പ്രത്യേക നിക്ഷേപ പദ്ധതിയുമായി സര്‍ക്കാര്‍ October 4, 2018 9:37 am ന്യൂഡല്‍ഹി: ഡോളര്‍ സമാഹരിക്കുന്നതിനായി എന്ആര്ഐക്കാര്ക്കായി സര്‍ക്കാര്‍ പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നു. ഫോറിന് കറന്‍സി സമാഹരിക്കുന്നതിനാണ് പദ്ധതിയെന്ന് ധനകാര്യ സെക്രട്ടറി,,,