പിതാവിന്റെ മൃതശരീരത്തിന് ചുറ്റും നഗ്നസുന്ദരികള്‍; മരണാനന്തര ചടങ്ങുകള്‍ക്ക് ആളെ കൂട്ടാന്‍ നഗ്നനൃത്തം സംഘടിപ്പിച്ച് മക്കളും കൊച്ചുമക്കളും February 24, 2018 12:31 pm ബീജിംഗ്: മരണാനന്തര ചടങ്ങുകള്‍ പൊതുവെ ശാന്തവും ശോകം നിറഞ്ഞ അന്തരീക്ഷവുമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ വേര്‍പിരിഞ്ഞുപോയവരെ നൃത്തം ചെയ്തുമൊക്കെ ആഘോഷമാക്കി യാത്രയാക്കാറുണ്ട്.,,,