കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്‌ക്കൽ കേസില്‍ വീണ്ടും അട്ടിമറി!.വിചാരണകഴിയാറായപ്പോൾ ജഡ്ജിയെ സ്ഥലംമാറ്റി.പകരം ജഡ്ജി നിയമനവുമില്ല. November 15, 2021 7:13 am കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അട്ടിമറി. വിചാരണ അവസാന ഘട്ടത്തിലായപ്പോൾ വിചാരണ കോടതി,,,