ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്. May 5, 2020 2:49 am തൃശൂർ:കൊറോണ കാലത്ത് മലയാളികളെ ദുഃഖത്തിലാഴ്ത്തി നേഴ്‌സിന്റെ അപകട മരണം.തൃശൂർ ആൽ സെന്ററിൽ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സിഎച്സി) 108 ആംബുലൻസും,,,