കൈയും കാലും നഷ്ടപ്പെട്ടവർ, മുഖം തകർന്നവർ..ശരീര ഭാഗങ്ങള്‍ ചിതറി കിടക്കുന്നു, രക്തം തളം കെട്ടിയ നിലയില്‍- ദുരന്തത്തിന്റെ കാഴ്ചകൾ ഓർത്തെടുത്ത് യാത്രികൻ June 3, 2023 1:51 pm ഭുവനേശ്വര്‍: ട്രെയിനിന്റെ റിസർവ്ഡ് കോച്ചിലും ജനറൽ കമ്പാർട്ട്മെന്റുപോലെ യാത്രക്കാരാൽ തിങ്ങിനിറഞ്ഞിരുന്നുവെന്ന് പരിക്കുകളോടെ രക്ഷപ്പെട്ട യാത്രികൻ. അപകടം നടന്ന ഉടന്‍ കോച്ച്,,,