ബന്ധുവീടുകളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു. 6000 രൂപയ്ക്ക് വീടില്ല. വയനാട്ടിൽ ക്യാമ്പുകളിലെ ദുരിതബാധിതർക്ക് നേരെ ക്രൂരത !ഉരുൾപ്പൊട്ടലിൽ വീട് നഷ്ടമായ ദുരിതബാധിതയായ വീട്ടമ്മയുടെ വാക്കുകൾ. August 20, 2024 1:18 pm കൽപ്പറ്റ : വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ വസിക്കുന്നവർക്ക് നേരെ ഉദ്യോഗസ്ഥരുടെ ക്രൂരത . ക്യാമ്പുകളിൽ നിന്നും നിർബന്ധിച്ച് മറ്റു സ്ഥലങ്ങളിലേക്ക്,,,