പട്ടികവർഗക്കാരൻ ആണോ ?ശർക്കര വാങ്ങിയാലും തല്ലിക്കൊല്ലാം.പാർട്ടി ഗ്രാമത്തിൽ തമ്പാന്റെ മരണം അന്വേഷിക്കാത്തത് സി.പി.എം സമ്മർദ്ദത്താലെന്ന് ആരോപണം. June 9, 2020 1:45 pm ചെറുവത്തുർ :പട്ടികവർഗക്കാരനാണോ? എങ്കിൽ ശർക്കര വാങ്ങുമ്പോൾ സൂക്ഷിക്കുക; ചിലപ്പോൾ പ്രബുദ്ധരായ മലയാളികൾ നിങ്ങൾ തല്ലിക്കൊന്നേക്കാം, ഒരു പുഴുത്ത പട്ടിയെപ്പോലെ.. ഈ,,,