സിറിയയിലെ യുദ്ധത്തിന്റെ തീവ്രത കാണിച്ചുതന്ന ഒമ്രന്‍ ദഖിന്റെ സഹോദരന്‍ ലോകത്തോട് വിടപറഞ്ഞു August 22, 2016 10:15 am ബെയ്‌റൂട്ട്: സിറിയയിലെ യുദ്ധത്തിന്റെ തീവ്രതയും ഭീകരതയും കാണിച്ചുതന്ന ഒമ്രന്‍ ദഖിന്റെ ഫോട്ടോ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. മനുഷ്യമനഃസാക്ഷിയെ കരയിപ്പിക്കുന്നതായിരുന്നു ആ ഫോട്ടോ.,,,