സ്വര്‍ണ്ണത്തിന്റെ വിലയുള്ള മരക്കഷ്ണം; നമ്മുടെ ഊദിനെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് October 27, 2017 5:09 pm സ്വര്‍ണംപോലെ വിലയുള്ള മരക്കഷ്ണമുണ്ടെന്ന് സങ്കല്പിക്കാനാവുമോ? അത്തരം ഒരു മരമാണ് ഊദ്. വിശുദ്ധവും ദൈവികവുമായ ഗന്ധമാണ് ഊദിനെന്നാണ് അറബികള്‍ പറയാറ്. മലയാളികളും,,,