നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് ഭൂമി പതിച്ചു നല്‍കിയത്; കുഞ്ഞാലിക്കുട്ടിക്കെതിരേയും അടൂര്‍ പ്രകാശിനെതിരേയും എഫ്ഐആര്‍
June 6, 2016 4:05 pm

തിരുവനന്തപുരം: നിര്‍ദ്ദേശങ്ങള്‍ മറികടന്ന് സന്തോഷ് മാധവന് ഭൂമി നല്‍കിയ കേസില്‍ മുന്‍ മന്ത്രിമാര്‍ കുടങ്ങി. കുഞ്ഞാലിക്കുട്ടിക്കെതിരേയും അടൂര്‍ പ്രകാശിനെതിരേയുമാണ് എഫ്ഐആര്‍,,,

Top