പിവി അന്‍വറിനെതിരെ ഗുരുതര കണ്ടെത്തല്‍; ഭൂപരിധി നിയമം മറികടക്കാന്‍ വ്യാജരേഖ ചമച്ചതായി റിപ്പോര്‍ട്ട് September 7, 2023 4:52 pm കോഴിക്കോട് മിച്ചഭൂമിക്കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍. ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി വി അന്‍വര്‍ വ്യാജരേഖ,,,