പതിനാറാം വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ടെലിവിഷന്‍ താരം പത്മാ ലക്ഷ്മി; ഏഴാം വയസ്സില്‍ ലൈംഗീക ചൂഷണത്തിന് ഇരയായി September 26, 2018 2:27 pm വാഷിംഗ്ടണ്‍ : കൗമാര പ്രായത്തില്‍ താന്‍ മാനഭംഗത്തിനിരയായെന്ന് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ടെലിവിഷന്‍ താരം പത്മാലക്ഷ്മി. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ്,,,