ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത് 186 കോടി രൂപ വിലമതിക്കുന്ന 776 കിലോ സ്വര്‍ണം; 887 കിലോ സ്വര്‍ണം ഉരുക്കി നഷ്ടപ്പെടുത്തിയത് 263 കിലോ; ക്ഷേത്രത്തില്‍ നടന്നത് തീവെട്ടിക്കൊള്ള May 4, 2017 11:01 am ന്യൂഡല്‍ഹി: കോടികളുടെ സ്വത്തുക്കള്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് നഷ്ട്പ്പെട്ട സംഭവത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന വിലയിരുത്തലില്‍ സുപ്രീം കോടതി. 776,,,