ആലത്തൂരും പാലക്കാടും കോൺഗ്രസ് പിടിച്ചെടുക്കും !!! ശശിയുടെ വിഷയം രാജേഷിനെ തറപറ്റിക്കും.സിപിഎം കോട്ടകൾ തകർക്കാൻ രാഹുൽ തന്ത്രം January 29, 2019 7:41 pm തിരുവനന്തപുരം: ഇത്തവണ ആലത്ത്തൂരും പാലക്കാട്ടും ഇട്ടതിനു നഷ്ടമാകും .പാലാക്കാട്ട് ശശിക്ക് എതിരെ ഉയർന്ന സ്ത്രീ പീഡനവിഷയത്തിൽ പി.കെ സസിക്കൊപ്പം എന്ന്,,,