ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ ആഗസ്റ്റ് 31 വരെ മാത്രം August 30, 2017 9:25 am ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാറ്റില്ലെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്‍റെ തീരുമാനം വെട്ടിലാക്കിയത് നിരവധി,,,