മുന്‍ ചീഫ് ജസ്റ്റിസ്റ്റ് കെജി ബാലകൃഷ്ണന്റെ മരുമകന്‍ ചാലക്കുടി പുഴ കയ്യേറിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് August 24, 2015 6:17 pm തിരുവനന്തപുരം: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകന്‍ പി.വി.ശ്രീനിജന്‍ ചാലക്കുടി പുഴ കൈയേറിയതായി സ്ഥിരീകരിച്ച് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്.,,,