പിസി ജോർജ് പൊലീസ് കസ്റ്റഡിയിൽ;ജാമ്യം തേടാതെ ജയിലിൽ പോകാൻ സാധ്യത !രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും
May 25, 2022 6:39 pm

തിരുവനന്തപുരം: മതവിദ്വേഷപ്രസംഗക്കേസില്‍ പിസി ജോര്‍ജ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിന്റെ കസ്റ്റഡിയില്‍. അനന്തപുരി വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് കസ്റ്റഡിയിൽ. പാലാരിവട്ടം,,,

Top