വയറു കാണിക്കുന്നതെന്തിനാ, ഇത്തരം വേഷങ്ങള്‍ വേണോ, യാത്ര ചെയ്യാതെ വീട്ടില്‍ അടങ്ങിയിരുന്നൂടേ? ചോദ്യങ്ങള്‍ക്ക് പേളി മറുപടി നല്‍കി
October 31, 2023 1:58 pm

പേളിയും ശ്രീനിഷും തങ്ങളുടെ ജീവിതത്തെക്കുറിച്ചും ഗര്‍ഭകാലത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പേളിയും ശ്രീനിഷും മനസ് തുറന്നത്. ഗര്‍ഭകാലത്ത് വരുന്ന,,,

Top