സെല്‍ഫി എടുത്തു പഠിച്ച് പെന്‍ഗ്വിനുകള്‍; കൗതുകമായി വീഡിയോ March 12, 2018 8:41 am അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള രണ്ട് പെന്‍ഗ്വിനുകളാണ് പുതിയ സെല്‍ഫി വിദഗ്ധര്‍. തുടക്കക്കാരാണെങ്കിലും സെല്‍ഫിയായി നിശ്ചല ചിത്രമല്ല മറിച്ച് സെല്‍ഫി വീഡിയോ തന്നെയാണ്,,,