ദിവസം പത്ത് മിനിട്ടെങ്കിലും പീപ്പിള്‍ കാണൂ; ബാര്‍ക്ക് റേറ്റിംഗില്‍ പീപ്പിള്‍ ചാനലിനെ മുന്നിലെത്തിക്കാന്‍ സിപിഎം പ്രചരണം November 18, 2018 2:58 pm തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിയും തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധവുമെല്ലാം മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ്. ഇതില്‍ നേട്ടം കൊയ്തത് ആര്‍എസ്എസ്,,,