മണിയുടെ പ്രസ്താവനക്കെതിരെ പിണറായി വിജയന്; മന്ത്രിയുടെ തെറിപ്പാട്ടിനെതിരെ വ്യാപക പ്രതിഷേധം April 23, 2017 5:08 pm ന്യൂ ഡല്‍ഹി: മണിയുടെ പ്രസ്താവനക്കെതിരെ പിണറായി വിജയന്. പെമ്പിളൈ ഒരുമൈയ്ക്കെതിരെ മന്ത്രി എംഎം മണിയുടെ പ്രസ്താവന ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.,,,