പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിശബ്ദര്‍ക്കും എംടി ശബ്ദം നല്‍കി..എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി.സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടിടെ വിയോഗത്തിലൂടെയെന്ന് രാഹുല്‍ ഗാന്ധി December 26, 2024 6:12 pm ന്യുഡൽഹി : എം ടി വാസുദേവന്‍ നായരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള രാഷ്ട്രീയത്തിലെയും സിനിമയിലെയും,,,