ജനങ്ങളുടെ ഭക്ഷണത്തിൽ കയ്യിട്ടുവാരി ബി.ജെ.പി സർക്കാർ ; വിവാഹത്തിന് ബീഫിന് പകരം കോഴി വിളമ്പിയാൽ മതിയെന്ന് യു.പി പൊലീസ്
March 28, 2017 12:47 pm

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറവുശാലകൾ അടച്ചുപൂട്ടുന്നതിനിടെ വിവാഹങ്ങളിലും ബീഫ് ഉപയോഗിക്കരുതെന്ന് നിർദേശം.മകളുടെ വിവാഹത്തിന് ബീഫ് വിളമ്പാൻ അനുമതി,,,

Top