മുഖക്കുരുവാണ് സാറെ, ചികിത്സിയ്ക്കാൻ പുറത്തിറങ്ങണം…! ലോക് ഡൗണിൽ പുറത്തിറങ്ങാൻ മുഖക്കുരു കാരണമാക്കി യുവാവ് ; സമൂഹമാധ്യമങ്ങളിൽ വൈറലായി അപേക്ഷ May 9, 2021 2:47 pm സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ ആരോഗ്യ പ്രവർത്തകരും ഭരണകൂടവും അശ്രാദ്ധം പരിശ്രമിക്കുകയാണ്. രോഗവ്യാപനത്തിന് കടിഞ്ഞാണിടാൻ രാജ്യത്ത്,,,