നിയമം കടമ ചെയ്തെന്ന് പൊലീസ്…വെടിയേറ്റ പ്രതിയുടെ കൈയില്‍ തോക്ക് !!! December 6, 2019 4:29 pm ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച ശേഷം കൊന്ന നാല് പ്രതികളെ ഏറ്റുമുട്ടലിനിടയില്‍ പ്രതികൾ കൊല്ലപ്പെട്ടത് നിയമം അതിന്റെ കടമ ചെയ്യുകയായിരുന്നു,,,